1. വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ ഇറ്റലിയുടെ മാത്തിയോ ബരെറ്റീനിയെ പരാജയപ്പെടുത്തി കിരീടം നേടിയത്? [Vimpildan denneesu purushavibhaagam phynalil ittaliyude maatthiyo baretteeniye paraajayappedutthi kireedam nediyath?]
Answer: നോവാക് ജോക്കോവിച്ച് (സെർബിയ) [Novaaku jokkovicchu (serbiya)]