1. കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റിന്റെ 2021ലെ സാംബശിവൻ സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി? [Kuvyttu malayaalikalude saamoohya saamskaarika samghadanayaaya kerala aarttu lavezhsu asosiyeshan (kala) roopeekariccha kuvyttu kala drasttinte 2021le saambashivan smaaraka puraskaaram labhiccha vyakthi?]
Answer: പ്രൊഫ. എം കെ സാനു [Propha. Em ke saanu]