1. ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എടിഎം പ്രവർത്തനം തുടങ്ങിയത് എവിടെയാണ്? [Aikyaraashdra sabhayude loka bhakshya paddhathiyude bhaagamaayulla aadya ediem pravartthanam thudangiyathu evideyaan?]
Answer: ഹരിയാന ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻകടയിൽ [Hariyaana gurugraamile pharookhu nagarilulla reshankadayil]