1. “ഓണപ്പൂക്കൾ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ” ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്? [“onappookkal paricchille nee-yonakodiyudutthille? Ponnum chingam vannittum nee minnum maalem ketteele” onatthekkuricchulla ee kavithayude rachayithaav?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]