1. ‘തിരുവോണത്തോണി’ കാട്ടൂർ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്? [‘thiruvonatthoni’ kaattoor enna sthalatthuninnu onasadyakku venda vibhavangalumaayi engottaanu pokunnath?]
Answer: ആറന്മുള ക്ഷേത്രത്തിൽ [Aaranmula kshethratthil]