1. സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയർ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത? [Srushdaavaaya thanikku pakaram mahaabaliye aanallo keraleeyar aaraadhikkunnathu enna reethiyilulla parashuraamante aathmakatha baalaamaniyamma oru kavithayiloode avatharippikkunnu ethaanu aa kavitha?]
Answer: മഴുവിന്റെ കഥ [Mazhuvinte katha]