1. ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം? [Shreeraamanu sthreedhanamaayi kittiyathenthellaam?]
Answer: സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍ , പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ [Svarnnanaanayangal, pathinaayiram ratham, patthulaksham kuthirakal, arannooru aanakal, oru laksham kaalaalpadayaalikal, munnooru daasikal , palavidha pattuvasthrangal,muthalaayava]