1. രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്? [Randaam lokamahaayuddhatthil janangal anubhaviccha vedanakalum durithangalum hrudayasparshiyaayi avatharippiccha oru penkuttiyude dayari 1947-l prasiddheekarikkappettu aarudethaan?]
Answer: ആൻഫ്രാങ്ക് [Aanphraanku]