1. “വിദേശികളുടെ മെച്ചപ്പെട്ട ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് “എന്ന് പറഞ്ഞതാര്? [“videshikalude mecchappetta bharanatthekkaal nallathu thaddheshiyarude mecchamallaattha bharanamaanu “ennu paranjathaar?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]