1. ഇഷ്ടിക പാകിയ വീഥികളും, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനില കെട്ടിടങ്ങളും, വ്യക്തമായ അഴുക്കുചാൽ സംവിധാനവും കൊണ്ട് ശ്രദ്ധേയമായ സിന്ധുനദീതട കേന്ദ്രം ഏത്? [Ishdika paakiya veethikalum, ishdika kondu nirmmiccha irunila kettidangalum, vyakthamaaya azhukkuchaal samvidhaanavum kondu shraddheyamaaya sindhunadeethada kendram eth?]
Answer: മോഹൻജദാരോ [Mohanjadaaro]