1. സിന്ധു നദീതട മുദ്രകൾ ലഭിച്ച പശ്ചിമേഷ്യൻ (മെസപ്പെട്ടോമിയൻ) നഗരങ്ങൾ ഏതൊക്കെയാണ്? [Sindhu nadeethada mudrakal labhiccha pashchimeshyan (mesappettomiyan) nagarangal ethokkeyaan?]
Answer: ഉർ, കിഷ്, ഉമമ, ലഗാഷ്, ടെൽഅസ്മർ [Ur, kishu, umama, lagaashu, delasmar]