1. സിന്ധു നദീതട നഗരങ്ങളുടെ പ്രധാന പ്രത്യേകതകൾ ? [Sindhu nadeethada nagarangalude pradhaana prathyekathakal ?]
Answer: വീടുകളോട് ചേർന്നു കിണറുകൾ, ചുടുകട്ടകൊണ്ട് നിർമ്മിച്ച വീടുകൾ, മികച്ച റോഡ് സംവിധാനം.ഓട സംവിധാനം [Veedukalodu chernnu kinarukal, chudukattakondu nirmmiccha veedukal, mikaccha rodu samvidhaanam. Oda samvidhaanam]