1. ഏതു ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് നീരാവിയുടെ തെളിവുകൾ നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തിയത്? [Ethu upagrahatthinte anthareekshatthilaanu neeraaviyude thelivukal naasayude bahiraakaasha shaasthrajnjar kandetthiyath?]
Answer: ഗാനിമീഡ് (വ്യാഴം) [Gaanimeedu (vyaazham)]