1. ശരീരത്തിലെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന "ടെറ്റനി" എന്ന രോഗം ഏത് ഹോർമോണിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്? [Shareeratthile peshikalude pravartthanatthe baadhikkunna "dettani" enna rogam ethu hormoninte kuravumoolam undaavunnathaan?]
Answer: പാരാതൈറോയ്‌ഡ് [Paaraathyroydu]