1. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സഹായത്തിനായുള്ള കേരള സർക്കാർ പദ്ധതി? [Naashanal drasttu niyamatthil ulppetta bhinnasheshikkaarude nirdhanaraaya ammamaarkku sahaayatthinaayulla kerala sarkkaar paddhathi?]
Answer: സ്നേഹയാനം [Snehayaanam]