1. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീന തടയുന്നതിനായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യങ്ങൾ? [Eshya pasaphiku mekhalayile chynayude svaadheena thadayunnathinaayi puthiya prathirodha karaar oppuveccha raajyangal?]
Answer: അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ [Amerikka, brittan, osdreliya]