1. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന ജിയോ സെൽ റോഡ് കേരളത്തിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്? [Paristhithikku doshakaramallaattha kaarban kuranja plaasttiku upayogicchu nirmmikkunna jiyo sel rodu keralatthil aadyamaayi nilavil varunnathu evideyaan?]
Answer: വിഴിഞ്ഞം തുറമുഖം [Vizhinjam thuramukham]