1. അറ്റ് ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന സെപെയിനിന്റെ അധീനതയിലുള്ള ദ്വീപായ ലാ പാൽമയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതം? [Attu laantiku samudratthil sthithicheyyunna sepeyininte adheenathayilulla dveepaaya laa paalmayil pottitthericcha agniparvatham?]
Answer: കുംബ്രെ വിയ്യ [Kumbre viyya]