1. ആദ്യമായി ജ്ഞാനപീഠം ലഭിച്ച ഹിന്ദി സാഹിത്യകാരൻ? [Aadyamaayi jnjaanapeedtam labhiccha hindi saahithyakaaran?]
Answer: സുമിത്രാനന്ദൻ പന്ത് (ചിദംബര എന്ന കവിതാസമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്) [Sumithraanandan panthu (chidambara enna kavithaasamaahaaratthinaanu jnjaanapeedta puraskaaram labhicchathu)]