1. നവാബിനെ ഇടത്തേ കൈകൊണ്ട് അഭിവാദ്യം ചെയ്തിരുന്ന ഉത്തംചന്ദ് ഗാന്ധി അതിനു കാരണമായി പറഞ്ഞതെന്ത് ? [Navaabine idatthe kykondu abhivaadyam cheythirunna utthamchandu gaandhi athinu kaaranamaayi paranjathenthu ?]
Answer: “എന്റെ വലതുകൈ പോർബന്തറിനു സമർപ്പിച്ചുപോയി” [“ente valathuky porbantharinu samarppicchupoyi”]