1. “നിനക്കു അനുകരിക്കാൻ ഒരു മാതൃകയിതാ ” എന്ന് ഗാന്ധിജി തന്നോടു തന്നെ പറഞ്ഞതെപ്പോൾ? [“ninakku anukarikkaan oru maathrukayithaa ” ennu gaandhiji thannodu thanne paranjatheppol?]
Answer: ‘ശ്രവണ പിതൃഭക്തി ‘ നാടകം വായിക്കുകയും അതേത്തുടർന് അതുമായി ബന്ധപ്പെട്ട ഒരു ചിത്രം (ശ്രവണൻ അന്ധരായ മാതാപിതാക്കളെ തീർഥാടനത്തിനു തോളിൽ വഹിച്ചു കൊണ്ടുപോകുന്നത് ) കാണുകയും ചെയ്ത അവസരത്തിൽ പാഞ്ഞത് [‘shravana pithrubhakthi ‘ naadakam vaayikkukayum athetthudarnu athumaayi bandhappetta oru chithram (shravanan andharaaya maathaapithaakkale theerthaadanatthinu tholil vahicchu kondupokunnathu ) kaanukayum cheytha avasaratthil paanjathu]