1. മതം എന്ന പദം ഗാന്ധിജി പ്രയോഗിക്കുന്നത് ഏതർഥത്തിലാണ്? [Matham enna padam gaandhiji prayogikkunnathu etharthatthilaan?]
Answer: ആത്മസാക്ഷാത്കാരം അഥവാ ആത്മജ്ഞാനം എന്ന ഏറ്റവും വ്യാപകമായ അർഥത്തിൽ [Aathmasaakshaathkaaram athavaa aathmajnjaanam enna ettavum vyaapakamaaya arthatthil]