1. ഇംഗ്ലണ്ടിൽ വച്ച് ഗാന്ധിജിക്ക് തന്റെ ഭാവിയിലേക്കുള്ള മുന്നറിയിപ്പായി തോന്നിയ സംഭവം ? [Imglandil vacchu gaandhijikku thante bhaaviyilekkulla munnariyippaayi thonniya sambhavam ?]
Answer: ഡോ മേത്തയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഗാന്ധിജി ഡോക്ടറുടെ രോമ തൊപ്പി കയ്യിലെടുത്ത് അതിന്റെ മാർദവം നോക്കാൻ കൈകൊണ്ട് തടവിയത് എതിർവശത്തേക്ക് ആയിരുന്നതിനാൽ ആ തൊപ്പിയിലെ രോമം ചിലത് ഇളകിപ്പോയി കുറഞ്ഞൊരു കോപത്തോടെ ഗാന്ധിജിയെ ഡോ. മേത്ത വിലക്കിയ ആ സംഭവം ഗാന്ധിജിക്ക് ഭാവിയിലേക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം യൂറോപ്യൻ ആചാരമര്യാദകളിൽ ആദ്യത്തെ പാഠമായിരുന്നു [Do metthayumaayi samsaaricchu kondirikke gaandhiji dokdarude roma thoppi kayyiledutthu athinte maardavam nokkaan kykondu thadaviyathu ethirvashatthekku aayirunnathinaal aa thoppiyile romam chilathu ilakippoyi kuranjoru kopatthode gaandhijiye do. Mettha vilakkiya aa sambhavam gaandhijikku bhaaviyilekku oru munnariyippum athodoppam yooropyan aachaaramaryaadakalil aadyatthe paadtamaayirunnu]