1. ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ അധ്യക്ഷൻ ആരായിരുന്നു? [Gaandhiji thudangiya sasyabhukkukalude klabbinte adhyakshan aaraayirunnu?]
Answer: ഡോ. ഓൾഡ് ഫീൽഡ് (The Vegetarian എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ) [Do. Oldu pheeldu (the vegetarian enna prasiddheekaranatthinte pathraadhipar)]