1. സസ്യഭക്ഷണപ്രചരണത്തിനുള്ള ഒരു സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം മുഴുവൻ വായിച്ചുതീർക്കാൻ ഗാന്ധിജിക്ക് സാധിക്കാതെ വന്നപ്പോൾ ആ പ്രസംഗം ഗാന്ധിജിക്ക് വേണ്ടി വായിച്ചത് ആര്? [Sasyabhakshanapracharanatthinulla oru sammelanatthil ezhuthi thayyaaraakkiya prasamgam muzhuvan vaayicchutheerkkaan gaandhijikku saadhikkaathe vannappol aa prasamgam gaandhijikku vendi vaayicchathu aar?]
Answer: ത്ര്യംബകറായ് മജുംദാർ [Thryambakaraayu majumdaar]