1. ഹിന്ദു സർവകലാശാലയുടെ ( ബനാറസ്) അടിക്കല്ലിടുന്ന കർമ്മം ഹാർഡിജ് പ്രഭു നിർവഹിച്ച അവസരത്തിൽ അതിൽ പങ്കെടുക്കുവാൻ ഗാന്ധിജിയെ ക്ഷണിച്ചത് ആര്? [Hindu sarvakalaashaalayude ( banaarasu) adikkallidunna karmmam haardiju prabhu nirvahiccha avasaratthil athil pankedukkuvaan gaandhijiye kshanicchathu aar?]
Answer: പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ [Pandittu madan mohan maalavya]