1. എന്തിന്റെ ഓർമ്മയ്ക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്? [Enthinte ormmaykkaayaanu loka thapaal dinam aacharikkunnath?]
Answer: 1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത് [1874 -l yoonivezhsal posttal yooniyan sthaapithamaayathinte ormmaykkaanu ee dinam aacharikkunnathu]