1. സ്വതന്ത്ര ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്താണ്? [Svathanthra inthyayil puratthirakkiya aadya thapaal sttaampil aalekhanam cheythittullathu enthaan?]
Answer: ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും [Desheeya pathaakayude chithravum jayhindu enna mudraavaakyavum]