1. സുരക്ഷ, സുവിധ, സന്തോഷ്, സുമംഗൾ, യുഗാൾ എന്നിവ എന്തുമായി ബന്ധപ്പെട്ട പദ്ധതികളാണ്? [Suraksha, suvidha, santhoshu, sumamgal, yugaal enniva enthumaayi bandhappetta paddhathikalaan?]
Answer: പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ [Posttal lyphu inshuransu sevanangal]