1. ഒറീസയിലെ വീലർ ദ്വീപ് അറിയപ്പെടുന്നത്? [Oreesayile veelar dveepu ariyappedunnath?]
Answer: ഡോ. എപിജെ അബ്ദുൽ കലാം ദ്വീപ് (ഒഡിഷ സർക്കാർ ഡോ. എപിജെ അബ്ദുൽ കലാമിനെ ആദരിക്കുവാൻ 2015 -ലാണ് പേരുമാറ്റിയത്) [Do. Epije abdul kalaam dveepu (odisha sarkkaar do. Epije abdul kalaamine aadarikkuvaan 2015 -laanu perumaattiyathu)]