1. ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെന്റി ഡ്യുനന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്? [Ethu yuddhatthinte keduthikalaanu henti dyunantine redu krosu sthaapikkaan prerippicchath?]
Answer: സോൾഫെറിനോ (Battle of Solferino) യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോൾ [Solpherino (battle of solferino) yuddhatthinte duranthangalkku druksaakshiyaakendi vannappol]