1. കേരളത്തിലെ സ്ത്രീ നവോത്ഥാന ചരിത്രത്തിന്റെ ഈടുറ്റ സംഭവങ്ങൾ പ്രതിപാദിക്കുന്ന ‘ആത്മകഥയ്ക്കൊരാമുഖം’ എന്ന കൃതി ആരുടെ ആത്മകഥയാണ് ? [Keralatthile sthree navoththaana charithratthinte eedutta sambhavangal prathipaadikkunna ‘aathmakathaykkoraamukham’ enna kruthi aarude aathmakathayaanu ?]
Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]