1. ” നേരാണ് നമ്മൾക്കുണ്ടായിരുന്നു സൂര്യനെപ്പോലെയൊരപ്പൂപ്പൻ …. മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞ കണ്ണും ……… എന്നു തുടങ്ങുന്ന കവിത ആരുടെതാണ്? [” neraanu nammalkkundaayirunnu sooryaneppoleyorappooppan …. Muttolametthunna kocchu mundum mottatthalayum thelinja kannum ……… ennu thudangunna kavitha aarudethaan?]
Answer: സുഗതകുമാരി [Sugathakumaari]