1. കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേര് ? [Keralatthil sthree shaaktheekarana ramgatthe mikavinu vanithakalkku erppedutthiya puraskaaratthinte peru ?]
Answer: ദാക്ഷായണി വേലായുധൻ പുരസ്കാരം [Daakshaayani velaayudhan puraskaaram]