1. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്? [Prathama kerala olimpiku geyimsinte bhaagyachihnamaaya muyalinu nalkiya per?]
Answer: നീരജ് (നീരജ് ചോപ്രയോടുള്ള ആദരസൂചകമായ് ) [Neeraju (neeraju choprayodulla aadarasoochakamaayu )]