1. ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ പ്രകീർണനം സംഭവിക്കുന്ന ഏകവർണപ്രകാശത്തിൽ ചെറിയൊരു ഭാഗത്തിന് തരംഗദൈർഘത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസമേത് ? [Oru suthaaryamaadhyamatthiloode kadannupokumpol prakeernanam sambhavikkunna ekavarnaprakaashatthil cheriyoru bhaagatthinu tharamgadyrghatthil vyathyaasamundaakunna prathibhaasamethu ?]
Answer: രാമൻ പ്രഭാവം [Raaman prabhaavam]