1. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ 10 – മത്തെ ചെയർമാനായി നിയമിതനാവുന്ന ശാസ്ത്രജ്ഞൻ? [Inthyan bahiraakaasha gaveshana samghadana (aiesaaro) yude 10 – matthe cheyarmaanaayi niyamithanaavunna shaasthrajnjan?]
Answer: ഡോ. എസ് സോമനാഥ് (അഞ്ചാമത്തെ മലയാളി) [Do. Esu somanaathu (anchaamatthe malayaali)]