1. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ‘കാഴ്ച – ലോക നാടക ചരിത്രം’ എന്ന ഗ്രന്ഥം രചിച്ചത്? [Naadakarachana, naadakaavatharanatthe sambandhiccha grantham ennivaykku kerala samgeetha naadaka akkaadami nalkunna avaardinarhamaaya ‘kaazhcha – loka naadaka charithram’ enna grantham rachicchath?]
Answer: രാജൻ തിരുവോത്ത് [Raajan thiruvotthu]