1. സൗരയൂഥത്തിലെ ചുവപ്പൻഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയുടെ ചുവപ്പിന് കാരണം എന്താണ് ? [Saurayoothatthile chuvappangrahamennu ariyappedunna chovvayude chuvappinu kaaranam enthaanu ?]
Answer: ഫെറിക് ഓക്സൈഡ് (അയേൺ ഓക്സൈഡ് ) [Pheriku oksydu (ayen oksydu )]