1. ദേശീയ പതാകയിലെ അശോക ചക്രം (അശോകസ്തംഭം) എവിടെ നിന്നാണ് സ്വീകരിച്ചത്? [Desheeya pathaakayile ashoka chakram (ashokasthambham) evide ninnaanu sveekaricchath?]
Answer: ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്ന് [Uttharpradeshile saaraanaathilulla ashokasthambhatthil ninnu]