1. 1863 ജനുവരി 12- ന് കൊൽക്കത്ത യിൽ ജനിച്ച ഇദ്ദേഹത്തിന്റെ ഓർമ്മയിലാണ് ദേശീയ യുവജന ദിനം ആചരിക്കുന്നത് ആരുടെ ഓർമ്മയിൽ? [1863 januvari 12- nu kolkkattha yil janiccha iddhehatthinte ormmayilaanu desheeya yuvajana dinam aacharikkunnathu aarude ormmayil?]
Answer: സ്വാമിവിവേകാനന്ദൻ [Svaamivivekaanandan]