1. പഞ്ചാബിലെ ഇന്ത്യാ- പാക് അതിർത്തിയിലുള്ള ഗ്രാമമാണ് ‘ഹുസൈനിവാല’ വിഭജന സമയത്ത് ഈ ഗ്രാമം പാകിസ്ഥാനിലായിരുന്നു 12 ഗ്രാമങ്ങൾ പകരം കൊടുത്താണ് ഇന്ത്യ ഈ ഗ്രാമം വാങ്ങിയത് ഇന്ത്യ എന്തു കൊണ്ടാണ് ഈ ഗ്രാമത്തിന് ഇത്രയേറെ പ്രാധാന്യം കൊടുത്തത്? [Panchaabile inthyaa- paaku athirtthiyilulla graamamaanu ‘husynivaala’ vibhajana samayatthu ee graamam paakisthaanilaayirunnu 12 graamangal pakaram kodutthaanu inthya ee graamam vaangiyathu inthya enthu kondaanu ee graamatthinu ithrayere praadhaanyam kodutthath?]
Answer: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ഒരുമിച്ച് സംസ്കരിച്ചത് അവിടെയാണ് [Bhagathu simgu, raajguru, sukhdevu ennivare orumicchu samskaricchathu avideyaanu]