1. വയലാർ അവാർഡ് നേടിയ ബെന്യാമിൻ രചിച്ച നോവലാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ മാന്തളിരിൽ എന്ന സ്ഥലം ഏത് ജില്ലയിലാണ്? [Vayalaar avaardu nediya benyaamin rachiccha novalaanu ‘maanthalirile 20 kamyoonisttu varshangal’ maanthaliril enna sthalam ethu jillayilaan?]
Answer: പത്തനംതിട്ട [Patthanamthitta]