1. ‘തുമരാ ത്യാഗ് തുമാരാ ആഭൂഷൺ’ വടകര സമ്മേളന വേദിയിൽ വെച്ച് ഗാന്ധിജിക്ക് സ്വർണ നെക്ലേസുകളും വളകളും ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കായി നൽകിയപ്പോൾ ഗാന്ധിജി എഴുതികൊടുത്ത വരികളാണിത്. ആ ഭാഗ്യം ലഭിച്ച മഹതി ആരായിരുന്നു? [‘thumaraa thyaagu thumaaraa aabhooshan’ vadakara sammelana vediyil vecchu gaandhijikku svarna neklesukalum valakalum harijanoddhaarana pravartthanangalkkaayi nalkiyappol gaandhiji ezhuthikoduttha varikalaanithu. Aa bhaagyam labhiccha mahathi aaraayirunnu?]
Answer: കൗമുദി ടീച്ചർ [Kaumudi deecchar]