1. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി? [Adiyanthara saahacharyangal abhimukheekarikkendivarunna draansjendar vyakthikalude kshemam urappaakkunnathinu vendi samsthaana saamoohika neethi vakuppu aarambhiccha paddhathi?]
Answer: കരുതൽ [Karuthal]