1. മധ്യകാലഘട്ടത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കുന്നതിന് തലസ്ഥാനം ഏതു സ്ഥലത്തേക്കാണ് മാറ്റിയത്? [Madhyakaalaghattatthile pradhaana bharanaadhikaariyaayirunna muhammadu bin thuglakku bharanam kaaryakshamamaakkunnathinu thalasthaanam ethu sthalatthekkaanu maattiyath?]
Answer: ദേവഗിരി [Devagiri]