1. ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ടാഗോർ ഉപേക്ഷിച്ചത്? [Desheeya svaathanthryavumaayi bandhappetta ethu sambhavatthil prathishedhicchaanu britteeshukaar nalkiya sar padavi daagor upekshicchath?]
Answer: ജാലിയൻവാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola]