1. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ് ” ഗാന്ധിജിയുടെ മരണത്തെ പറ്റി ഇങ്ങനെ പറഞ്ഞത് ആര്? [“nammude jeevithatthil ninnu prakaasham maanjupoyirikkunnu evideyum iruttaanu ” gaandhijiyude maranatthe patti ingane paranjathu aar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]