1. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഏതൊക്കെയാണ്? [Keralatthile nellu gaveshana kendrangal ethokkeyaan?]
Answer: മങ്കൊമ്പ് (ആലപ്പുഴ) പട്ടാമ്പി (പാലക്കാട്) വൈറ്റില (എറണാകുളം) കായംകുളം (ആലപ്പുഴ) [Mankompu (aalappuzha) pattaampi (paalakkaadu) vyttila (eranaakulam) kaayamkulam (aalappuzha)]