1. 2020 – 21 വർഷത്തെ പ്രവർത്തന മികവിന് കേന്ദ്രസർക്കാർ നൽകുന്ന ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് പുരസ്കാരം നേടിയ കേരളത്തിലെ 2 ബ്ലോക്ക് പഞ്ചായത്തുകൾ? [2020 – 21 varshatthe pravartthana mikavinu kendrasarkkaar nalkunna deenadayaal upaadhyaaya panchaayatthu puraskaaram nediya keralatthile 2 blokku panchaayatthukal?]
Answer: ളാലം (കോട്ടയം), മുഖത്തല (കൊല്ലം) [Laalam (kottayam), mukhatthala (kollam)]